Monday, July 26, 2010


ഒരു ചില്ലക്ഷരം കൊണ്ടെങ്കിലും
നിന്‍റെ ഹൃദയത്തില്‍ എന്നെ കുറിച്ചിട്ടിരുന്നെങ്കില്‍
ഒരു ശ്യമാവര്‍ണ്ണം കൊണ്ടെങ്കിലും നിന്‍റെ സ്മൃതികളില്‍
എന്നെ വരച്ചിട്ടിരുന്നെങ്കില്‍ ...

-തീക്കുനി-

No comments:

Post a Comment