Saturday, August 21, 2010

Tuesday, July 27, 2010


പ്രണയത്തിന്‍റെ അനന്തമായ കഠിനവേദന എനിക്ക് പ്രിയങ്കരമാണ് . എന്റെ പ്രണയം പോലെയാണ് എന്റെ മരണവുമെങ്കില്‍ ഞാന്‍ മരിച്ചുകൊള്ളട്ടെ ...............

Monday, July 26, 2010


ഒരു ചില്ലക്ഷരം കൊണ്ടെങ്കിലും
നിന്‍റെ ഹൃദയത്തില്‍ എന്നെ കുറിച്ചിട്ടിരുന്നെങ്കില്‍
ഒരു ശ്യമാവര്‍ണ്ണം കൊണ്ടെങ്കിലും നിന്‍റെ സ്മൃതികളില്‍
എന്നെ വരച്ചിട്ടിരുന്നെങ്കില്‍ ...

-തീക്കുനി-

Sunday, July 18, 2010


''എന്നിട്ടും ദൈവം

ലോകത്തെ
അവസാനിപ്പിക്കാത്തതെന്ത്?

ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍

പ്രണയിക്കുന്ന
രണ്ടുപേര്‍ ഇരുന്നു

സംസാരിക്കുന്നതു തീരാന്‍

കാത്തുനില്‍ക്കുകയാവും.

അവസാനിക്കുമെന്നു
തോന്നുന്നില്ല ലോകം

ഉടനെയൊന്നും.''

-
വീരാന്‍കുട്ടി