Sunday, July 18, 2010


''എന്നിട്ടും ദൈവം

ലോകത്തെ
അവസാനിപ്പിക്കാത്തതെന്ത്?

ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍

പ്രണയിക്കുന്ന
രണ്ടുപേര്‍ ഇരുന്നു

സംസാരിക്കുന്നതു തീരാന്‍

കാത്തുനില്‍ക്കുകയാവും.

അവസാനിക്കുമെന്നു
തോന്നുന്നില്ല ലോകം

ഉടനെയൊന്നും.''

-
വീരാന്‍കുട്ടി

No comments:

Post a Comment